സ്ത്രീപീഡനം: ഭര്‍ത്താവിനെതിരെ യുവതി കോടതിയില്‍
Jan 4, 2012, 16:07 IST
കാഞ്ഞങ്ങാട്:കൂടുതല്‍ സ്ത്രീ ധനമാവശ്യപ്പെട്ട് പീഡിപ്പിക്കു ന്ന ഭര്‍ത്താവിനെതിരെ യുവതി കോടതിയില്‍ ഹര്‍ജി നല്കി.പള്ളിക്കര പട്ടത്താനം ഹൗസിലെ ശാന്താറാമിന്റെ മകള്‍ പി.ശോഭനകുമാരിയാണ് (30) ഭര്‍ത്താവ് പുതിയകോട്ട രാജേശ്വരി നിവാസിലെ ഗിരീഷ് കു മാറിനെതിരെ (36) ഹൊ സ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (2) കോടതിയില്‍ ഹരജി നല്‍കിയത്.
2007 ജനുവരി 28നാണ് ഗിരീഷ് കുമാര്‍ ശോഭനകുമാരിയെ വിവാഹം ചെയ്തത്. പിന്നീട് കൂടുതല്‍ സ്ത്രീധനത്തിന് വേണ്ടി ശോഭനകുമാരിയെ ഗിരീഷ് കുമാര്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. തനിക്കും കുട്ടിക്കും ഗിരീഷ്കുമാര്‍ ചിലവിന് നല്‍കുന്നില്ലെന്നും ശോഭനകുമാരിയുടെ പരാതിയില്‍ പറയുന്നു.
Keywords: Dowry-harassment, court, Kanhangad, Kasaragod