സ്ത്രീ പീഡനം: മൂന്ന് പേര്‍ക്കെതിരെ കോടതിയില്‍ ഹരജി
Apr 10, 2012, 14:30 IST
കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് യുവതി ഭര്‍ത്താവുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കോടതിയില്‍ ഹരജി നല്കി.
കരിന്തളം കീഴ്മാലയിലെ കുന്നത്ത് കുഞ്ഞിക്കോരന്റെ മകള്‍ കെ.നീനയാണ് (20) ഭര്‍ത്താവ് നീലേശ്വരം പാലക്കാട്ടെ ഷിജു (28), സുനിത (32) കാവുങ്കാല്‍ നാരായണന് (52) എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്.
2010 ഫെബ്രുവരി 11നാണ് ഷിജുവും നീനയും നീലേശ്വരം ശ്രീരഞ്ജിനി ഓഡിറ്റോറിയത്തില്‍ വിവാഹിതരായത്. വിവാഹ വേളയില്‍ നീനയുടെ വീട്ടുകാര്‍ ഷിജുവിന് 40 പവന് സ്വര്‍ണ്ണം സ്ത്രീധനമായി നല്‍കിയിരുന്നു. ഈ സ്വര്‍ണ്ണം ദുരുപയോഗം ചെയ്ത ഷിജുവും വീട്ടുകാരും പിന്നീട് കൂടുതല്‍ സ്ത്രീധനത്തിന് വേണ്ടി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് നീന കോടതിയില്‍ ന ല്കിയ ഹരജിയില്‍ വ്യക്തമാക്കിയത്.

Keywords: Kasaragod, Kanhangad, Court, Kerala,Dowry-harassment