സംശയ സാഹചര്യത്തില്‍ കട വരാന്തയില്‍ കണ്ട യുവാവ് അറസ്റ്റില്‍
Jul 4, 2012, 10:31 IST
കാഞ്ഞങ്ങാട്: സംശയ സാഹചര്യത്തില്‍ കട വരാന്തയില്‍ കണ്ട യുവാവിനെ അറസ്റ്റു ചെയ്തു. അജാനൂര്‍ കൊളവയലിലെ റംഷീദി(20)നെയാണ് അമ്പലത്തറ എസ്.ഐ. പി.സുഭാഷ് അറസ്റ്റ് ചെയ്തത്. ഇരിയയിലെ കടക്കുമുന്നിലാണ് കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന വടകരമുക്ക് സ്വദേശി ഓടിരക്ഷപ്പെട്ടു.
Keywords: Y outh, Arrest, Kanhangad, Kasaragod