ശ്രീശുകന് ഉപഹാരം
Jan 30, 2012, 14:39 IST
കാഞ്ഞങ്ങാട് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന ജില്ലാ പോലീസ് സുപ്രണ്ട് ശ്രീശുകന് ജില്ലാ റൈഫിള്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. ജില്ലാ കളക്ടര്‍ വി.എന്‍ ജിതേന്ദ്രന്‍ ഉപഹാരം നല്‍കി. എ. ഹമീദ് ഹാജി, സി.എച്ച് അബ്ദുല്‍ അസീസ്, കെ.മാധവന്‍ മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വി.കെ സ്വാമിദാസന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kanhangad, Police, V.N Jithendran.