ശ്രീനാരായണ ഗുരുസമാധി ദിനത്തില്‍ ഉപവാസം നടത്തി
Sep 22, 2011, 20:37 IST
കാഞ്ഞങ്ങാട്: ശ്രീനാരായണ ഗുരുവിന്റെ 84ാം സമാധി ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് എസ്.എന്‍.ഡി.പി യോഗം ഹൊസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റി ഉപവസിച്ചു.
പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ നടന്ന ഉപവാസ സമരത്തിന്റെ ഉദ്ഘാടനം അഡ്വ. ടി കെ സുധാകരന്‍ നിര്‍വ്വഹിച്ചു. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ അനുസ്മരണ പ്രഭാഷണവും പ്രാര്‍ത്ഥനയും നടന്നു.
ദാമോദര പണിക്കര്‍, മടിക്കൈ കമ്മാരന്‍, എ വി രാമ കൃഷ്ണന്‍, അമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു. നാരായണന്‍ സ്വാഗതം പറഞ്ഞു.

Keywords: Kanhangad, SNDP, Hosdurg, Sree Narayana Guru Samaadhi, പുതിയകോട്ട മാന്തോപ്പ്, കാഞ്ഞങ്ങാട്, ശ്രീനാരായണ ഗുരുസമാധി.