വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Jul 2, 2012, 16:58 IST
കാഞ്ഞങ്ങാട്: ഞാണിക്കടവിലെ കുഞ്ഞിക്കണ്ണന്‍ - കല്യാണി ദമ്പതികളുടെ മകള്‍ പുഷ്പ (45) നിര്യാതയായി. മുറിയനാവിയിലെ ദാമോദരനാണ് ഭര്‍ത്താവ്. മക്കള്‍: അനില്‍, അശോക് (ഷാര്‍ജ), അജേഷ്, അഭിലാഷ്. സഹോദരങ്ങള്‍: വത്സല, പവിത്രന്‍, നാരായണന്‍, ബേബി, പരേതനാ യ പ്രഭാകരന്‍. കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം ഗള്‍ഫിലുള്ള മക്കളെത്തിയശേഷം മുറിയനാവിയിലെ പൊ തുശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
Keywords: Housewife, Obituary, Kanhangad, Kasaragod