വനിതാ കൂട്ടായ്മ ശനിയാഴ്ച
Jul 7, 2012, 08:00 IST
കാഞ്ഞങ്ങാട് : ഇടതുപക്ഷത്തിനെതിരെയുള്ള മാധ്യമവേട്ടക്കും വലതുപക്ഷ കടന്നാക്രമണത്തിനുമെതിരെ ജനാധിപത്യ മഹിളാ അസോസിഷേന്‍ ജില്ലാ കമ്മിറ്റി ശനിയാഴ്ച കാഞ്ഞങ്ങാട് വനിതാ കൂട്ടായ്മ സംഘടിപ്പിക്കും.
രാവിലെ 10ന് വ്യാപാര ഭവനില്‍ സംസ്ഥാന സെക്രട്ടറി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. മുഴുവന്‍ സ്ത്രീകളും കൂട്ടായ്മയില്‍ പങ്കെടുക്കുമെന്ന് ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
രാവിലെ 10ന് വ്യാപാര ഭവനില്‍ സംസ്ഥാന സെക്രട്ടറി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. മുഴുവന്‍ സ്ത്രീകളും കൂട്ടായ്മയില്‍ പങ്കെടുക്കുമെന്ന് ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
Keywords: Leftist women's, Meet, Kanhangad, Mahila-Association