ലാബ് ടെക്നീഷ്യന് ഇന്റര്‍വ്യൂ
Mar 6, 2012, 10:40 IST
കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ താല്ക്കാലികാടിസ്ഥാനത്തില് ഇ.സി.ജി ടെക്നീഷ്യന്, ലാബ് ടെക്നീഷ്യന്, ഡയറ്റീഷ്യന് എന്നീ തസ്തികയിലേക്ക് നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ മാര്‍ച്ച് ഒമ്പതിന് 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഗവണ്മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് സഹിതം ഹാജരാകണം.
Keywords: Lab technician, Interview, District-Hospital, Kanhangad, Kasaragod