റെയില്‍ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ട മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല
Dec 27, 2011, 16:35 IST
കാഞ്ഞങ്ങാട്: കഴിഞ്ഞ ശനിയാഴ്ച കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് ഇനിയും തിരിച്ചറിഞ്ഞില്ല. 65 വയസ്സ് പ്രായം തോന്നിക്കുന്ന വൃദ്ധന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: kasaragod, Kanhangad, Dead body