യോഗക്ഷേമസഭ കാഞ്ഞങ്ങാട് ഉപസഭാ ഭാരവാഹികളെ തെരഞ്ഞെടുത്തു
May 28, 2012, 16:24 IST
Narayanan Embranthiri |
Hari Krishnan Kunnath |
മുന്നോക്ക വിഭാഗത്തിന് സാമ്പത്തിക സംവരണമെന്ന ആശയത്തിനായി മറ്റു മുന്നോക്ക വിഭാഗ സംഘടനകളുമായി സഹകരിച്ച് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.സഭാംഗങ്ങളുടെ കൂട്ടായ്മയിലൂടെ നടത്തുവാന്‍ പറ്റുന്ന നിരവധി സംരഭങ്ങളെ കുറിച്ച് അദ്ദേഹം പ്രതിപാദിച്ചു.
കാഞ്ഞങ്ങാട് ഉപസഭാ ഭാരവാഹികളായി നാരായണന്‍ എമ്പ്രാന്തിരി എടമന (പ്രസിഡന്റ്), ഹരികൃഷ്ണന്‍ നമ്പൂതിരി കുന്നത്ത് (സിക്രട്ടറി), മുരളീധരന്‍ നമ്പൂതിരി പെരികമന(ട്രഷറര്‍), കൃഷ്ണന്‍ നമ്പൂതിരി അമ്പങ്ങോട്ട്, ഗണപതി നമ്പൂതിരി നീലമന (വൈസ് പ്രസിഡന്റുമാര്‍), ഗോവിന്ദന്‍ നമ്പൂതിരി മാങ്കുളം, വാസുദേവന്‍ നമ്പൂതിരി ചേന്നാട്ടുമഠം (ജോയിന്റ് സെക്രട്ടറിമാര്‍) ഓഡിറ്ററായി വാസുദേവന്‍ നമ്പൂതിരി കോറമംഗലം എന്നിവരെയും വനിതാസഭ പ്രസിഡന്റായി സുവര്‍ണ്ണ പെരികമന, സിക്രട്ടറിയായി ശ്യാമള കെ.എന്‍ ഇടമന, യുവജനസഭാ പ്രസിഡന്റായി ശ്രീനാഥ് ഇടമന, സിക്രട്ടറിയായി ശ്രീജ മാങ്കുളം എന്നിവരെയും തെരഞ്ഞെടുത്തു.
ദേവകി അന്തര്‍ജ്ജനം അതിയാമ്പൂര്‍ പെരികമന, ദേവകി അന്തര്‍ജ്ജനം മടിക്കൈ പെരികമന, ലക്ഷ്മി അന്തര്‍ജ്ജനം തലക്കുളത്തില്ലം എന്നിവരുടെ നിര്യാണത്തില്‍ സഭ മൗനമാചരിച്ച് അനുശോചനം രേഖപ്പെടുത്തി. പ്രവര്‍ത്തന റിപ്പോര്‍ട്ട് നാരായണന്‍ എമ്പ്രാന്തിരി ഇടമനഅവതരിപ്പിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്തു. വനിതാവിഭാഗം മുന്‍ ജില്ലാദ്ധ്യക്ഷ ദേവിക്കുട്ടി ടീച്ചര്‍ ആശംസാപ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി പാലമംഗലം മുരളീമാസ്റ്റര്‍ പ്രവര്‍ത്തന പരിപാടി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് കൃഷ്ണന്‍ നമ്പൂതിരി അമ്പങ്ങോട്ട് നന്ദി പ്രകാശിപ്പിച്ചു.

Keywords: Kasaragod, Kanhangad, Hari Krishnan Kunnath, Narayanan Enbaranthiri.