മൂലപ്പള്ളി കൊല്ലന്കൊട്ടില് വിഷ്ണുമൂര്‍ത്തി ദേവസ്ഥാന കളിയാട്ടത്തിനു ഫണ്ട് ശേഖരണം തുടങ്ങി
Mar 1, 2015, 10:00 IST
നീലേശ്വരം: (www.kasargodvartha.com 01/03/2015) വിഷ്ണുമൂര്‍ത്തി ആരൂഢസ്ഥാനങ്ങളില് ഒന്നായ മൂലപ്പള്ളി കൊല്ലന്കൊട്ടില് വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്തെ കളിയാട്ടത്തിനു ഫണ്ട് ശേഖരണം തുടങ്ങി.
ആഘോഷ കമ്മിറ്റി ചെയര്മാന് പി.യു. രാമകൃഷ്ണന് നായര്‍ക്ക് ആദ്യ സംഭാവന ഏല്പിച്ചു ക്ഷേത്രം കോയ്മയും മുഖ്യ രക്ഷാധികാരിയുമായ കല്ലളി പള്ളിയത്ത് ശ്രീധരന് നായര്‍ ഉദ്ഘാടനം ചെയ്്തു. വൈസ് ചെയര്മാന് സി.എം. രാജു, ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് എന്‍.വി. വിനോദ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ രാമകൃഷ്ണന്, കെ.പി. പത്മനാഭന് പെരിയടത്ത് ആചാരി, ട്രഷറര്‍ ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ആഘോഷ കമ്മിറ്റിയുടെയും ക്ഷേത്ര കമ്മിറ്റിയുടെയും യോഗവും ചേര്‍ന്നു. സബ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഏപ്രില്‍ ഏഴ്, എട്ട് തീയതികളിലാണ് കളിയാട്ടം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Kerala, State, Temple, Committee, Fund.
Advertisement: