മര്‍ദ്ദനം: ദമ്പതികള്‍ ആശുപത്രിയില്‍
Apr 7, 2012, 12:30 IST
നീലേശ്വരം: പറമ്പില്‍ നിന്നും തേങ്ങ പറിക്കുന്നതിനെചൊല്ലിയുണ്ടായ അക്രമത്തില്‍ ദമ്പതികള്‍ക്ക് പരിക്കേറ്റു. നര്‍ക്കിലക്കാട് ആനവളവിലെ കൊച്ചു വടക്കേ ശശിധരന്‍ (52) ഭാര്യ രത്‌നമ്മ(49) എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
പറമ്പില്‍ നിന്നും തേങ്ങ പറിക്കുന്നതിനെചൊല്ലി അയല്‍ വാസിയായ സുരേഷും ഭാര്യ മിനിയും ചേര്‍ന്നാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് ശശിധരനും രത്‌നമ്മയും പരാതിപ്പെട്ടു. ഇരുവരെയും സാരമായി പരിക്കുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തി തര്‍ക്കമാണ് അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്‌നത്തിന് കാരണം.

Keywords: Kasaragod, Kanhangad, Attack, Hospital