city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മരവുമായി പോവുകയായിരുന്ന ലോറി മറിഞ്ഞു

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.11.2014) മരവുമായി പോവുകയായിരുന്ന ലോറി മറിഞ്ഞു. കാഞ്ഞങ്ങാട് - പാണത്തൂര്‍ റോഡില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം.

പിറകുവശത്തെ രണ്ട് ടയറുകളും പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മരവുമായി പോവുകയായിരുന്ന ലോറി മറിഞ്ഞു

Keywords : Kasaragod, Kanhangad , Lorry, Accident, Panathur, Wood, Road, Tyre. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia