മദ്യപിച്ച് ആശുപത്രിക്ക് മുന്നില്‍ അലറി വിളിച്ചു; കോടതി 3,000 രൂപ പിഴയടക്കാന്‍ വിധിച്ചു
Mar 28, 2015, 16:18 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28/03/2015) മദ്യപിച്ച് വെള്ളരിക്കുണ്ട് കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് മുന്നില്‍ അലറി വിളിച്ച യുവാവിന് കോടതി 3,000 രൂപ പിഴയടക്കാന്‍ വിധിച്ചു. ബളാല്‍ കാറളത്തെ ബിനു നാരായണനാ (22) ണ് പിഴയടക്കാന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ശിക്ഷിച്ചത്.
2014 ഡിസംബര്‍ 9ന് വൈകുന്നേരമാണ് സംഭവം. മദ്യപിച്ച് അലറിയ ബിനുവിനെ വിവരമറിഞ്ഞെത്തിയ പോലീസ് പിടികൂടുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം
Keywords: Kasaragod, Kerala, Kanhangad, court, hospital, Drunker fined.
Advertisement: