മദ്യനയത്തിലെ മാറ്റത്തെ കുറിച്ചുള്ള പ്രതികരണം ഉച്ചയ്ക്ക് ശേഷമെന്ന് സുധീരന്‍
Dec 18, 2014, 11:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.12.2014) സര്‍ക്കാറിന്റെ മദ്യനയത്തില്‍ വരുത്തുന്ന മാറ്റത്തെ കുറിച്ച് ഉച്ചയ്ക്ക് ശേഷം പ്രതികരിക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം. സുധീരന്‍ പറഞ്ഞു. ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ കാഞ്ഞങ്ങാട്ടെത്തിയ സുധീരന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.
മദ്യനയത്തിലെ മാറ്റം ചര്‍ച്ച ചെയ്യാന്‍ ഉച്ചയ്ക്ക് 1.30 മണിയ്ക്ക് പ്രത്യേക മന്ത്രി സഭാ യോഗം നടക്കുന്നുണ്ട്. മന്ത്രി സഭ തീരുമാനം പുറത്തുവന്ന ശേഷം മാത്രമേ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് നോ കമന്‍ഡ്‌സ് എന്ന മറുപടി പറഞ്ഞ് സുധീരന്‍ ഒഴിഞ്ഞു മാറി.
ജനപക്ഷ യാത്രയില്‍ ഉന്നയിച്ച കാര്യങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും. മദ്യ വിമുക്ത കേരളം, ലഹരി വിരുദ്ധ കേരളം, മതേതര കേരളം, അക്രമ രഹിത കേരളം, വികസന കേരളം എന്ന മുദ്രാവാക്യവുമായാണ് കോണ്‍ഗ്രസ് മുന്നോട്ട് പോവുകയെന്നും അദ്ദേഹം പ്രതികരിച്ചു.
Also Read:
കേരള ബി.ജെ.പി. നേതാക്കള്‍ കൊള്ളാത്തവര്‍; അമിത് ഷായ്ക്ക് കൊടുക്കാന്‍ ആര്.എസ്.എസിന്റെ കത്ത്
Keywords: Kasaragod, Kanhangad, v m sudheeran, Liquor, KPCC-president, Congress, Sudheeran's statement.
Advertisement: