ബോക്സിങ്: പരിശിലന ക്യാമ്പ് 22ന്
Apr 19, 2012, 10:11 IST
കാഞ്ഞങ്ങാട്: ഈ വര്‍ഷത്തെ ജില്ലാ സംസ്ഥാന അമച്വര്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പുകള്‍ക്കുളള കോച്ചിങ് ക്യാമ്പ് 22നു കാഞ്ഞങ്ങാട് മുനിസിപ്പാല്‍ മിനി സ്റ്റേഡിയത്തില്‍ ആരംഭിക്കും. പുരുഷ വനിതാ വിഭാഗങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് പരിശിലനത്തില്‍ പങ്കെടുക്കാം. ഫോണ്‍:9947635633.
Keywords: Boxing camp, Kanhangad