ബേക്കല്‍ ബിആര്‍സിയില്‍ ഹിന്ദി കവിതാ ശില്‍പശാല സംഘടിപ്പിച്ചു
Sep 14, 2012, 15:32 IST
കാഞ്ഞങ്ങാട്: രാഷ്ട്ര ഭാഷാദിനത്തോടനുബന്ധിച്ച് ബേക്കല്‍ ബിആര്‍സിയില്‍ ഹിന്ദി കവിതാ ശില്‍പശാലയും എന്‍ഡോസള്‍ഫാന്‍ സിഡി പ്രകാശനവും നടന്നു.
ഉദ്ഘാടനം എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.എം.ബാലന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ എഇഒ രവിവര്‍മന്‍ അധ്യക്ഷത വഹിച്ചു. ഡോ.മനു, പി.ഡി. ശ്രീദേവി, വസന്തകുമാര്‍, ഗംഗന്‍ കരിവെള്ളൂര്‍, കെ.വി.രാജേഷ്, ഷൈനി, ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Hindi class, BRDC, Bekal, Kanhangad, Kasaragod