ബാന്റ് മേളത്തിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു
Jan 3, 2012, 19:29 IST
കാസര്‍കോട്: ബാന്റ് മേളത്തിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു. ചൊവ്വാഴ്ച രാവിലെ ചെങ്കള കമ്മ്യൂണിറ്റി ഹാളിന് മുന്നിലാണ് ബാന്റ് മേളം നടന്നത്. രണ്ടു മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയത്. പൊരിവെയിലില്‍ ബാന്റ് മേളം നടന്നു കഴിഞ്ഞ ഉടനെ കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്്‌ളവര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മെഹജബിയാണ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ വിദ്യാര്‍ഥിനിക്ക് വൈദ്യ സഹായം നല്‍കി.