ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
Mar 17, 2012, 07:30 IST
കാഞ്ഞങ്ങാട്: അതിയാമ്പൂര്‍ പാര്‍ക്കോക്ലബ് സംഘടിപ്പിക്കുന്ന 22-ാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 31 മുതല്‍ ഏപ്രില്‍ 15 വരെ നടക്കും. ഫോണ്‍: 9526275422, 9846916291. സംഘാടകസമിതി രൂപീകരണയോഗം ബി രാജന്‍ ഉദ്ഘാടനം ചെയ്തു. ടി വിനോദ്കുമാര്‍ അധ്യക്ഷനായി. എം കെ വിനോദ്കുമാര്‍, എം കെ കൃഷ്ണന്‍, ബി ബാബു, കെ കെ ചന്ദ്രന്‍, മോഹനന്‍ കിഴക്കുംകര, എം ഗംഗാധരന്‍, ഗോപി എന്നിവര്‍ സംസാരിച്ചു. ടി ദീപു സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: എം കെ ബാലകൃഷ്ണന്‍ (ചെയര്‍മാന്‍), കെ പി നാരായണന്‍ (സെക്രട്ടറി), ബി ഗംഗാധരന്‍ (ട്രഷറര്‍).
Keywords: kasaragod, Kanhangad, Football tournament