പ്രസ്‌ഫോറം അവാര്‍ഡ് ദാനം 11 ന് കേന്ദ്രമന്ത്രി കെ വേണുഗോപാല്‍ സമ്മാനിക്കും
Feb 10, 2012, 10:43 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ അച്ചടി-ദൃശ്യമാധ്യമ അവാര്‍ഡുകള്‍ ഫെബ്രുവരി 11ന് കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ സമ്മാനിക്കുമെന്ന് പ്രസ്‌ഫോറം പ്രസിഡന്റ് ടി.കെ.നാരായണന്‍, സെക്രട്ടറി പി.പ്രവീണ്‍കുമാര്‍ എന്നിവര്‍ അറിയിച്ചു. വൈകിട്ട് 4.30ന് പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രസ്‌ഫോറം പ്രസിഡന്റ് ടി കെ നാരായണന്‍ അധ്യക്ഷനാവും. കെ ശശി സീനിയര്‍ ഫോട്ടോഗ്രാഫര്‍ ചന്ദ്രിക ദിനപത്രം, (എം വി ദാമോദരന്‍സ്മാരക അവാര്‍ഡ്) ജയന്‍ കോമത്ത്, അമൃതാ ടിവി, കോഴിക്കോട് ( സുരേന്ദ്രന്‍ സ്മാരക ദൃശ്യമാധ്യമ അവാര്‍ഡ്), പി ഡി വിനോദ് മലയാള മനോരമ, ചിറ്റാരിക്കാല്‍( മികച്ച ഗ്രാമീണ വാര്‍ത്തക്കുള്ള തോട്ടോന്‍ കോമന്‍ മണിയാണി സ്മാരക എന്‍ഡോവ്‌മെന്റ്) വി കെ പ്രദീപ്, കേരള കൗമുദി ഫഌഷ് പയ്യന്നൂര്‍( സായാഹ്‌നപത്രങ്ങളിലെ മികച്ച വാര്‍ത്തക്കുള്ള മടിക്കൈ കെ വി രാമുണ്ണി സ്മാരക, എന്‍ഡോവ്‌മെന്റ്) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.
ബി സി ബാബു അവാര്‍ഡ്‌ജേതാക്കളെ പരിചയപ്പെടുത്തും പ്രസ്‌ഫോറം ഡയറക്ടറി പി ബി അബ്ദുല്‍ റസാഖ് എം എല്‍ എ പ്രകാശനം ചെയ്യും.സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ രണ്ടാം തവണയും ചാമ്പ്യന്‍മാരായ കാഞ്ഞങ്ങാട് ദുര്‍ഗാഹയര്‍സെക്കന്‍ഡറിക്കും പ്രതിഭകള്‍ക്കുമുള്ള പ്രസ്‌ഫോറത്തിന്റെ ഉപഹാരം കെ കുഞ്ഞിരാമന്‍ എം എല്‍ എ സമ്മാനിക്കും.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീനാ താജുദീന്‍, അഡ്വ കെ പുരുഷോത്തമന്‍, എം നാരായണന്‍, കെ പി കുഞ്ഞിക്കണ്ണന്‍, കെ വെളുത്തമ്പു, മെട്രാ മുഹമ്മദ് ഹാജി, മടിക്കൈ കമ്മാരന്‍,ഏ വി രാമകൃഷ്ണന്‍, രാജുകട്ടക്കയം, മുഹമ്മദ് ഹാഷിം, ഡോ. അംബികാസുതന്‍ മാങ്ങാട്, ടി കെ രാജന്‍, സുധാകരന്‍ മടിക്കൈ, ബി സുകുമാരന്‍, പി സി രാജേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. പി പ്രവീണ്‍കുമാര്‍ സ്വാഗതവും കെ ഗോവിന്ദന്‍ നന്ദിയും പറയും. തുടര്‍ന്ന് തുടര്‍ന്ന് ജില്ലാ സ്‌കൂള്‍ കലോത്സവങ്ങളില്‍ ശ്രദ്ദേയരായ പ്രതിഭകളുടെ കലാപരിപാടികളും കാസര്‍കോട് ചിലമ്പൊലിയുടെ നാടന്‍ കലാസന്ധ്യയും അരങ്ങേറും.

Keywords: kasaragod, Kanhangad, Award, Minister,