പെയിന്റിംഗ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
Feb 21, 2015, 19:17 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 21/02/2015) പെയിന്റിംഗ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ഉടുമ്പുന്തല തെക്കേവളപ്പിലെ കുതിരുമ്മല്‍ കെ. ഹംസ (65)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഉടുമ്പുന്തല ജംങ്ഷനിലെ കടയില്‍ നിന്നും സാധനം വാങ്ങുന്നതിനിടെയാണ് കുഴഞ്ഞ് വീണത്.
ഉടനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യമാര്‍: തലശേരി എരഞ്ഞോളിയിലെ നസീമ, മഞ്ചേശ്വരത്തെ ഉമ്മുല്‍ കുല്‍ദു.
മക്കള്‍: ബുഷ്‌റ, സീനത്ത്. മരുമക്കള്‍: റുബീന്‍ (തലശേരി), കെ. സലാഹുദ്ദീന്‍ (ഉടുമ്പുന്തല).
സഹോദരങ്ങള്‍: കെ. ഹൈദര്‍ ഡ്രൈവര്‍ (കുറ്റിച്ചി), ശാദുലി (ദുബൈ), കുഞ്ഞിപ്പാത്തുമ്മ, സുഹറ (ഉടുമ്പുന്തല).
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Death, Obituary, Kasaragod, Kanhangad, Shop, K Hamsa.
Advertisement: