പെണ്‍കുട്ടിയെ ഫോണില്‍ ശല്യം ചെയ്ത യുവാവിനെതിരെ കേസ്
Jul 17, 2014, 18:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.07.2014) പെണ്‍കുട്ടിയെ ഫോണില്‍ ശല്യം ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. റാണിപുരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്.
മൊബൈല്‍ ഫോണില്‍ വിളിച്ച് നിരന്തരം ശല്യം ചെയ്യുന്നുവെന്നാണ് പരാതി. ഇതു സംബന്ധിച്ച് വിനു എന്നയാള്‍ക്കെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്.
Also Read:
കൊല്ലം കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയം എല്‍ ഡി എഫിന്
Keywords: Kasaragod, Kanhangad, case, Police, Girl, Mobile Phone, Phone-call, Case against youngster.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067