പുല്ലൂര്‍ വിഷ്ണുമംഗലം ക്ഷേത്രത്തില്‍ കവര്‍ച്ച
Jun 26, 2015, 09:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/06/2015) പുല്ലൂര്‍ വിഷ്ണുമംഗലം ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നു. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനകത്ത് വരാന്തയില്‍ സൂക്ഷിച്ച ഭണ്ഡാരം കുത്തിതുറന്ന് 500 രൂപയാണ് കവര്‍ന്നത്.
ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസര്‍ നല്കിയ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്തു.
Keywords : Kanhangad, Kerala, Temple, Robbery, Pulloor Vishnumangalam Temple, M.S. Bakery.
ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസര്‍ നല്കിയ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്തു.
Keywords : Kanhangad, Kerala, Temple, Robbery, Pulloor Vishnumangalam Temple, M.S. Bakery.