പാലത്തിനടിയില്‍ ചൂതാട്ടം: ഒരാള്‍ പിടിയില്‍
Jan 10, 2015, 10:30 IST
നീലേശ്വരം: (www.kasargodvartha.com 10/01/2015) നീലേശ്വരം മേല്‍പ്പാലത്തിനടിയില്‍ ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം പേരോല്‍ സ്വദേശി രാജനാണ് പോലീസ് പിടിയിലായത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് ഒറ്റ നമ്പര്‍ ചൂതാട്ടത്തിനിടെ രാജനെ വിവരമറിഞ്ഞെത്തിയ പോലീസ് പിടികൂടിയത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Nileshwaram, Bridge, Police, Gambling, Arrest, Accuse, Kanhangad, Kasaragod, Rajan.