പനിബാധിച്ച് മരിച്ചു
Jun 13, 2015, 09:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/06/2015) പനിബാധിച്ച് മധ്യവയസ്‌ക്കന്‍ മരിച്ചു. ഹൊസ്ദുര്‍ഗ് ധൂമാവതി ക്ഷേത്രത്തിനടുത്ത ശ്രീധര കിണി - രാധാഭായി ദമ്പതികളുടെ മകന്‍ പ്രകാശ് കിണി (48) ആണ് മരിച്ചത്.
സഹോദരങ്ങള്‍: ദിനേശ് കിണി, രമേശ് കിണി, നളിനി, ബേബി.