city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

വെള്ളരിക്കുണ്ട്: (www.kasargodvartha.com 21/07/2015) പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. വെള്ളരിക്കുണ്ട് കാറളത്തെ കെ.എന്‍ പത്മനാഭന്‍ നായര്‍ (70) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചുഭാര്യ: വിലാസിനി, മക്കള്‍: ജയ (മാലോം), ബിജു (എണ്ണപ്പാറ), മോഹനന്‍ (ഓട്ടോ ഡ്രൈവര്‍), മിനി (ആലക്കോട്), ബിജു (വ്യാപാരി, വെള്ളരിക്കുണ്ട്). മരുമക്കള്‍: രാധാകൃഷ്ണന്‍, ശ്രീകുമാര്‍, പത്മകുമാര്‍, ദിവ്യ (ബന്തടുക്ക), അജ്ഞലി (കരുവങ്കയം).



Keywords : Vellarikundu, Death, Obituary, Kanhangad, Kerala, Hospital, Treatment, Pathmanabhan Nair. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia