പടന്നക്കാട്ടെ ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി
Sep 25, 2012, 17:47 IST
കാഞ്ഞങ്ങാട്: പടന്നക്കാട്ടെ ഹോട്ടലില്‍ റെയ്ഡ് നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പഴകിയ ഭക്ഷണം പിടികൂടി.
പടന്നക്കാട് ടി കെ സി മൊയ്തീന്‍ ഹാജിയുടെ ഉടമസ്ഥതയിലുള്ള എലൈറ്റ് ഹോട്ടലിലാണ് കാഞ്ഞങ്ങാട് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അലക്‌സ് പി വര്‍ഗീസിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. പഴകിയ മീന്‍, ചിക്കന്‍, ബീഫ് തുടങ്ങിയവ ഈ ഹോട്ടലില്‍ നിന്നും പിടികൂടി.
Keywords: Old food, Seized Padnakkad, Hotel, Health department, Raid, Kanhangad, Kasaragod