നേത്ര ചികിത്സാ ക്യാമ്പ് നടത്തി
Dec 22, 2011, 07:30 IST
കാഞ്ഞങ്ങാട്: മുട്ടുന്തല മഖാം ഉറൂസിന്റെ ഭാഗമായി അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്രചികിത്സാ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി.
ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. റഷീദ് ഹാജി മുട്ടുന്തല അധ്യക്ഷത വഹിച്ചു. മാട്ടുമ്മല്‍ അബ്ദുല്ല , ഡോ. അപര്‍ണ, രമേശ്, ഉറൂസ് കമ്മിറ്റി ട്രഷറര്‍ ബഷീര്‍ മൂസ ഹാജി, കണ്‍വീനര്‍മാരായ ഖൈസ് സണ്‍ലൈറ്റ്, ലത്തീഫ് റഹ്മത്ത്, ഫാറൂഖ് സൂപ്പര്‍, ഉറൂസ് മ്മിറ്റി മീഡിയ ചെയര്‍മാന്‍ അബ്ദുല്ല മുട്ടുന്തല, സബ് കമ്മിറ്റി കണ്‍വീനര്‍ ഉബൈദ് മുട്ടുന്തല, ഖത്തീബ് കുഞ്ഞാലി സഅദി, സദര്‍ മുഅല്ലിം മസ്തഫ പ്രസംഗിച്ചു.

Keywords: Kasaragod, Kanhangad, Eye-testing-camp