നിയന്ത്രണംവിട്ട ജീപ്പ് ബൈക്കിലിടിച്ചു
Jul 2, 2012, 17:28 IST
കാഞ്ഞങ്ങാട്: ചെമ്മട്ടം വയലില്‍ നിയന്ത്രണംവിട്ട ജീപ്പ് ബൈക്കിലിടിച്ചു. ബൈക്ക് അടുത്തുള്ള പെട്ടിക്കടയിലേക്ക് പാഞ്ഞുകയറി. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. അമിത വേഗതയില്‍വന്ന ജീപ്പ് എതിരെ വരികയായിരുന്ന ബൈക്കിനിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് നിയന്ത്രണംവിട്ട് പെട്ടിക്കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് വന്‍ദുരന്തം ഒഴിവായത്.
Keywords: Bike accident, Chemmattamvayal, Kanhangad, Kasaragod