നിക്കാഹ് 2015ന് കൊടി ഉയര്‍ന്നു, ഉദ്ഘാടന സമ്മേളനം തിങ്കളാഴ്ച
Feb 1, 2015, 20:32 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/02/2015) വടകരമുക്ക് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന നിക്കാഹ് 2015ന് കൊടി ഉയര്‍ന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തി.
സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. മതപ്രഭാഷണ സദസിന്റെ ഉദ്ഘാടനം എം.എ. ഖാസിം മുസ്‌ലിയാര്‍ നിര്‍വഹിച്ചു. സി.കെ. റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീന്‍ ബാഖവി സ്വാഗതം പറഞ്ഞു. ഹാഫിള് സയ്യദ് റമസാന്‍ ഖിറാഅത്ത് നിര്‍വഹിച്ചു. അബ്ദുല്‍ അസീസ് ദാരിമി, പി.കെ. മുഹമ്മദ്കുഞ്ഞി, കെ.ടി. അബ്ദുര്‍ റഹ്മാന്‍ ഹാജി, എന്‍.പി. കുഞ്ഞബ്ദുല്ല ഹാജി, കെ.കെ. അബ്ദുര്‍ റഹ്മാന്‍, കെ.കെ. ഹസൈനാര്‍, അബ്ദുസ്സലാം പി, ഇസ്ഹാഖ്, ഹക്കീം മീനാപ്പീസ്, ഷഫീഖ് ബല്ലാകടപ്പുറം, അബ്ദുസ്സലാം ഹദ്ദാദ്, അനീസ് എം.കെ എന്നിവര്‍ സംസാരിച്ചു. ജംഷീദ് കെ.ഇ നന്ദി പറഞ്ഞു.
ഉദ്ഘാടന സമ്മേളനം തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ടി.കെ. പൂക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോട് കൂടി തുടങ്ങും. എം.പി. അബ്ദുസ്സമദ് സമദാനി പരിപാടി ഉദ്ഘാടനം ചെയ്യും. ഹാഫിള് മുഹമ്മദ് ബാബ മുഹ്‌യുദ്ധീന്‍ ഹൈദരാബാദ് ഖിറാഅത്ത് നിര്‍വഹിക്കും. 'അടങ്ങുക യുവത്വമേ' എന്ന വിഷയത്തില്‍ സിറാജുദ്ധീന്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. കെ.ഇ. സലീം അധ്യക്ഷത വഹിക്കും. കെ.കെ. സുബൈര്‍ സ്വാഗതം പറയും.
കെ. ബിജുലാല്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, മഹ്മൂദ് കുവൈത്ത്, എം.എം. നാസര്‍, കെ.ബി.എം. ശരീഫ് കാപ്പില്‍, അബ്ദുര്‍ റഹ്മാന്‍ വണ്‍ഫോര്‍, ടി. അബ്ദുല്‍ ഖാദര്‍, എ.കെ. അബ്ദുല്ല ഹാജി, ശംസുദ്ധീന്‍ കൊളവയല്‍, യൂനുസ് സി.എച്ച്, ഇല്യാസ്, ശംസുദ്ധീന്‍ മീനാപ്പീസ്, ഉമറുല്‍ ഫാറൂഖ് ബല്ലാകടപ്പുറം, എന്നിവര്‍ പ്രസംഗിക്കും. ഇബ്രാഹിം മണ്ട്യന്‍ നന്ദിയും പറയും.

Keywords : Kanhangad, Kasaragod, Kerala, Programme, Inauguration, Nikkah 2015.