നാരമ്പാടിയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ചു
Apr 2, 2015, 11:00 IST
ബദിയഡുക്ക: (www.kasargodvartha.com 02/04/2015) നാരമ്പാടിയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ചു. ചെങ്കള പഞ്ചായത്ത് മുസ്ലീം ലീഗ് അഞ്ചാം വാര്‍ഡ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഉനൈസി (24) നാണ് കുത്തേറ്റത്.
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ നാരമ്പാടിയില്‍ വെച്ചാണ് സംഭവം. പരിക്കേറ്റ ഉനൈസിനെ ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിന് വഴിവെച്ചതെന്നാണ് സൂചന.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Badiyadukka, Kasaragod, Kanhangad, Stabbed, Injured, Hospital, Muslim-league, Unais.
Advertisement: