ദമ്പതികളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു
Jul 6, 2012, 17:51 IST
കാഞ്ഞങ്ങാട്: വീട്ടില്‍ അതിക്രമിച്ച് കടന്ന സംഘം ദമ്പതികളെ മര്‍ദ്ദിച്ചു. പിലിക്കോട് പറക്കോട് വയലിലെ വിജയന്(53), ഭാര്യ ബേബി സാവിത്രി (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച വൈകിട്ട് 6.30 മണിയോടെ തമ്പാന്, മകന് ജിത്തു, ജനാര്ദ്ദനന്, മകന് സുജിന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ദമ്പതികള്‍ പറഞ്ഞു. പരിക്കേറ്റ ദമ്പതികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ട് 6.30 മണിയോടെ തമ്പാന്, മകന് ജിത്തു, ജനാര്ദ്ദനന്, മകന് സുജിന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ദമ്പതികള്‍ പറഞ്ഞു. പരിക്കേറ്റ ദമ്പതികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kanhangad, Couples Attack, District-Hospital, Couples, Vijayan, Bebi