city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൊ­ഴി­ലുറപ്പ്­ പ­ദ്ധതി­: കൂ­ലി­ 250 രൂ­പയാ­ക്കണം

തൊ­ഴി­ലുറപ്പ്­ പ­ദ്ധതി­: കൂ­ലി­ 250 രൂ­പയാ­ക്കണം
എ­ന്‍ആര്‍­ഇ­ജി­ വര്‍­ക്കേ­ഴ്‌­സ്­ യൂ­ണി­യ­ന്‍ ജി­ല്ലാ­ ക­ണ്‍­വ­ന്‍ഷ­ന്‍
സം­സ്ഥാ­ന­ പ്ര­സി­ഡ­ന്റ്­ എ­സ്­ രാ­ജേ­ന്ദ്ര­ന്‍ ഉ­ദ്­ഘാ­ട­നം­ ചെയ്യു­ന്നു.­
കാ­ഞ്ഞങ്ങാ­ട്­: തൊ­ഴി­ലുറപ്പ്­ പദ്ധതി­യില്‍­ തൊ­ഴില്‍­ദി­നം­ 200 ആക്കണമെന്നും­ കൂ­ലി­ 250 രൂ­പയാ­ക്കണമെന്നും­ എന്‍­ആര്‍­ഇജി­ വര്‍­ക്കേഴ്‌­സ്­ യൂ­ണി­യന്‍­ ജി­ല്ലാ­ കണ്‍­വന്‍­ഷന്‍­ ആവശ്യ­പ്പെട്ടു.­ കുടും­ബശ്രി­യെ തകര്‍­ക്കാ­നുള്ള യുഡി­എഫ്­ സര്‍­ക്കാ­റി­ന്റെ ആസൂ­ത്രി­ത ശ്രമം­ ഉപേക്ഷി­ക്കണമെന്നും­ കണ്‍­വന്‍­ഷന്‍­ ആവശ്യ­പ്പെട്ടു.­

സം­സ്ഥാ­ന പ്രസി­ഡന്റ്­ എസ്­ രാ­ജേന്ദ്രന്‍­ ഉദ്­ഘാ­ടനം­ ചെയ്­തു.­ ജി­ല്ലാ­ പ്രസി­ഡന്റ്­ പി­ ബേ­ബി­ അധ്യ­ക്ഷയാ­യി.­ ജി­ല്ലാ­ സെക്രട്ടറി­ എം­ രാ­ജഗോ­പാ­ലന്‍­ റി­പ്പോര്‍­ട്ട്­ അവതരി­പ്പി­ച്ചു.­ സം­സ്ഥാ­ന സെക്രട്ടറി­ എം­ വി­ ബാ­ലകൃ­ഷ്­ണന്‍,­ കെ ചന്ദ്രന്‍,­ ഭാ­സുരാ­ദേവി­ എന്നി­വര്‍­ സം­സാ­രി­ച്ചു.­ ചെറാ­ക്കോ­ട്ട്­ കുഞ്ഞി­ക്കണ്ണന്‍­ സ്വാ­ഗതം­ പറഞ്ഞു.­

ഭാ­രവാ­ഹി­കള്‍­: പി­ ബേബി­ (പ്രസി­ഡന്റ്),­ വെങ്ങാ­ട്ട്­ കുഞ്ഞി­രാ­മന്‍,­ ടി­ എം­ എ കരീം,­ രമണി­ ബേഡകം (വൈസ്­ പ്രസി­ഡന്റ്­),­ എം­ രാ­ജഗോ­പാ­ലന്‍­ (സെക്രട്ടറി),­ എം­ രാ­ജന്‍,­ പി­ സി­ സുബൈദ,­ എം­ സി­ മാ­ധവന്‍­ (ജോ­ സെക്രട്ടറി),­ ചെറാ­ക്കോ­ട്ട്­ കുഞ്ഞി­ക്കണ്ണന്‍­ (ട്രഷറര്‍),­ കെ വി­ ദാ­മോ­ദരന്‍,­ കെ വി­ ജനാര്‍­ദ്ദനന്‍,­ ജോ­സഫൈന്‍­ മഞ്ചേശ്വ­രം,­ കെ നാ­രാ­യണന്‍­ ഉദുമ (എക്‌­സി­ക്യ­ുട്ടീ­വ്­ കമ്മി­റ്റി).­

Keywords: NREG, Convention, Kanhangad, Inauguration, S.Rajendran, Kudumbasree, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia