തമിഴ്‌നാട് സ്വദേശി വീട്ടുവരാന്തയില്‍ മരിച്ച നിലയില്‍
Jan 19, 2015, 10:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/01/2015) തമിഴ്‌നാട് സ്വദേശിയെ വീട്ടുവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയായ കണ്ണനെയാണ് (60) തിങ്കളാഴ്ച രാവിലെ ആറങ്ങാടിയിലെ പണിതീരാത്ത വീടിന്റെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അരയിയിലെ കല്ല്യാണിയാണ് ഭാര്യ. മകള്‍: ശാന്തി. ഭാര്യയെയും മകളെയും ഉപേക്ഷിച്ച് തനിച്ച് താമസിച്ചു വരികയായിരുന്നു കണ്ണന്‍. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

File Photo |
Keywords : Kasaragod, Kanhangad, Death, Obituary, Police, Kannan, Tamil Nadu.