ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് അപേക്ഷിക്കാം
Sep 24, 2011, 17:27 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് താലൂക്കില്‍ ഉച്ചക്കഞ്ഞി വിതരണത്തിനാവശ്യമായ അരി നീലേശ്വരം എഫ് സി ഐ യില്‍ നിന്നും സപ്ലൈകോ കാഞ്ഞങ്ങാട് ഡിപ്പോവിലേക്കും വിവിധ മാവേലി സ്റ്റോറുകളിലേക്കും എത്തിച്ചുകൊടുക്കുന്നതിന് ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്റ്റര്‍മാരുടെ അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സെപ്തംബര്‍ 30 ന് വൈകുന്നേരം 3 മണിക്കകം നല്‍കണം. വിശദവിവരങ്ങള്‍ക്ക് സപ്ലൈകോ കാഞ്ഞങ്ങാട് ഡിപ്പോവുമായി ബന്ധപ്പെടണം. ഫോണ്‍ 0467 2203026, 9447975272.
Keywords: Kanhangad, Transport, Contractor, Nileshwaram, Supplyco, കാഞ്ഞങ്ങാട്, ട്രാന്‍സ്‌പോര്‍ട്ട്.