city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ­തല എയ്ഡ്‌സ് പ്രതി­രോധ ബോധ­വല്‍ക്ക­രണം നടത്തി

ജില്ലാ­തല എയ്ഡ്‌സ് പ്രതി­രോധ ബോധ­വല്‍ക്ക­രണം  നടത്തി
സുരക്ഷാ പ്രോജക്ട് ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ എയ്ഡ്‌­സ് ദിന സന്ദേശം നല്‍­കുന്നു

കാഞ്ഞങ്ങാട്‌: പാന്‍ടെക് സുരക്ഷാ പ്രോജ­ക്ടിന്റെ ആഭി­മു­ഖ്യ­ത്തില്‍ ജില്ല­യില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന എയ്ഡ്‌സ് പ്രതി­രോധ മാസാ­ച­ര­ണ­ത്തിന്റെ ഉല്‍ഘാ­ടനം കെ. കുഞ്ഞി­രാ­മന്‍ എം.എല്‍.എ. നിര്‍വ­ഹി­ച്ചു. മുഖ്യാഥി­തി­യായി ഇ. ചന്ദ്ര­ശേ­ഖ­രന്‍ എം.­എല്‍.എ പങ്കെ­ടു­ത്തു. പ്രൊ­ഫ. കെ.പി. ഭര­തന്‍ അധ്യ­ക്ഷത വഹി­ച്ചു. സുരക്ഷാ പ്രോജക്ട് ഡയ­റ­ക്ടര്‍ കൂക്കാനം റഹ്മാന്‍ എയ്ഡ്‌സ് ദിന സന്ദേശം നല്‍കി. മുനി­സി­പ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഹസീനാ താജു­ദ്ദിന്‍ റെഡ് റിബ്ബണ്‍ അണി­യി­ക്കല്‍ ഉല്‍ഘാ­ടനം ചെയ്തു. ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സെ­പക്ടര്‍ കെ.വി. വേണു­ഗോ­പന്‍ സന്ദേശ റാലി ഉല്‍ഘാ­ടനം ചെയ്തു.  എയ്­ഡ്‌­സ് ബോ­ധ­വല്‍­ക്ക­ര­ണ­ത്തി­ന്റെ ഭാ­ഗ­മായി വിജ­യന്‍ ശ­ങ്ക­രന്‍­പാ­ടി­യു­ടെ ഒ­റ്റ­യാള്‍ നാ­ട­കവും ഉ­ണ്ടാ­യി­രുന്നു.

വെങ്ക­ടേ­ശ­പതി ഐ.എ.എസ്, ഫാദര്‍ അനിഷ് കൊ­ടു­കാ­പ്പ­ള­ളി, ഫാദര്‍ ജോസഫ് കള­രി­ക്കല്‍, ഡോ. ബിജു­ജോര്‍ജ് എന്നി­വര്‍ ആശം­സ­ക­ളര്‍പ്പിച്ചു. റാലി­യില്‍ സ്റ്റുഡന്‍സ് പോലീസ് കെ.സി വൈ. എം വള­ണ്ടി­യേര്‍സ്, കേരള അഗ്രി. യുണി­വേര്‍സിറ്റി എന്‍.­എ­സ്.­എസ് വള­ണ്ടി­യേര്‍സ് എന്നി­വര്‍ പങ്കെ­ടു­ത്തു. സജേഷ് മാത്യു സ്വാഗ­ത­വും, സിജോ അമ്പാട്ട് നന്ദിയും പറ­ഞ്ഞു.

ജില്ലാ­തല എയ്ഡ്‌സ് പ്രതി­രോധ ബോധ­വല്‍ക്ക­രണം  നടത്തി
വിജ­യന്‍ ശ­ങ്ക­രന്‍­പാ­ടി­ ഒ­റ്റ­യാള്‍ നാ­ട­കം അവതരിപ്പിക്കുന്നു
Keywords:  AIDS, K.Kunhiraman MLA, Drama, Kookanam-Rahman, Campaign, Students, Kanhangad, Kerala, Rally, Vijayan Shakaranbad, AIDS prevention awareness

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia