ജില്ലയില്‍ ദുരന്ത നിവാരണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും
Nov 3, 2011, 17:43 IST
കാസര്‍കോട്: ആറക്കോണം ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ നവംബര്‍ 10, 11 തീയ്യതികളില്‍ ജില്ലയില്‍ ദുരന്ത നിവാരണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ 10 ന് രാവിലെ 10 മണിക്ക് കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലും, 11 ന് 11 മണിക്ക് കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലുമാണ് ബോധവല്‍ക്കരണ പരിപാടി നടത്തുക.
Keywords: Kasaragod, Awareness, Govt. College, Kanhangad Nehru College