ചേന്താട് തറവാട് ശ്രീ വയനാട്ട് കുലവന്‍ ദേവസ്ഥാനം പുനപ്രതിഷ്ഠാ മഹോത്സവം
Feb 7, 2013, 16:04 IST
കാഞ്ഞങ്ങാട്: കിഴക്കുംകര ചേന്താട് വയനാട്ടുകുലവന്‍ ദേവസ്ഥാന പുനഃപ്രതിഷ്ഠാ ഉത്സവം 8, 9 തീയതികളിള്‍ നടക്കും.
എട്ടിന് രാവിലെ 9.32നും 10.38നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠാ കര്‍മം. തുടര്‍ന്ന് പുത്തരി കൊടുക്കല്‍ ചടങ്ങിന് ശേഷം പൊട്ടന്‍ ദൈവവും അരങ്ങിലെത്തും. ഒന്‍പതിന് രാവിലെ ചാമുണ്ടി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങള്‍ കെട്ടിയാടും.
Keywords: Sree vayanattu kulavam, Temple, Festival, Kanhangad, Kasaragod, Kasargod Vartha, Malayalam news