ചെറുവത്തൂരില്‍ മോഷണ കുറ്റം ആരോപിച്ച് യുവതികളെ തല്ലിച്ചതച്ചു
Jul 4, 2015, 22:41 IST
ചെറുവത്തൂര്‍: (www.kasargodvartha.com 04/07/2015) മാല മോഷണം നടത്തിയെന്നാരോപിച്ച് രണ്ട് യുവതികളെ തല്ലിച്ചതച്ചു. പിന്നീട് ഇവരെ ചന്തേര പോലീസിന് കൈമാറി. ശനിയാഴ്ച വൈകിട്ടാണ് സംഭവം.
ഒരു വീട്ടില്‍ നിന്ന് മാല മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഒരു സംഘം ഇവരെ തല്ലിച്ചതച്ചത്. പിന്നീട് ചന്തേര പോലീസിന് കൈമാറുകയായിരുന്നു. അടിയേറ്റ് ഇരുവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പോലീസ് സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത യുവതികളെ ചോദ്യം ചെയ്തുവരികയാണ്.

Keywords : Cheruvathur, Kanhangad, Assault, Woman, Robbery, Natives, Police, Gold chain, Chandera, Advertisement SARA apartments.