ചിത്താരി ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്ലസ് വണ്‍ സീറ്റൊഴിവ്
Jul 18, 2012, 11:08 IST
കാഞ്ഞങ്ങാട്: ചിത്താരി ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്ലസ് വണ്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ബയോളജി സയന്‍സ്, കൊമേഴ്സ് കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര് സര്‍ട്ടിഫിക്കറ്റ് സഹിതം രക്ഷിതാക്കളോടൊപ്പം ഹാജരാകണം.
Keywords: Vacancy, Kanhangad, Chithari, Jama-ath Higher Secondary School