ഖാദി ഗ്രാമ വ്യവസായ പ്രദര്‍ശനം ആരംഭിച്ചു
Oct 28, 2011, 11:11 IST
കാഞ്ഞങ്ങാട്: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, കാസര്‍കോട് പി.എം.ഇ.ജി.പി. എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധ യൂണിറ്റുകള്‍ ഉല്പാദിപ്പിച്ച ഉല്പന്നങ്ങളുടെ പ്രദര്‍ശനം കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ ആരംഭിച്ചു. പ്രദര്‍ശനോദ്ഘാടനം വെള്ളിയാഴ്ച്ച രാവിലെ പി. കരുണാകരന് എം.പി നിര്‍വ്വഹിച്ചു. പ്രദര്‍ശനം നവംബര്‍ ഒന്നുവരെ നീണ്ടുനില്‍ക്കും.