city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്ഷേത്ര പരിസരത്ത് കൊടികെട്ടിയതിന് 6 പേര്‍ക്കെതിരെ കേസ്

ഉദുമ: (www.kasargodvartha.com 13/03/2015) വിലക്ക് ലംഘിച്ച് തൃക്കണ്ണാട് ക്ഷേത്രപരിസരത്ത് റോഡുവക്കില്‍ കൊടികെട്ടിയതിന് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബി.ജെ.പി. പ്രവര്‍ത്തകന്‍ പ്രസാദടക്കം കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ക്ഷേത്ര പരിസരത്ത് കൊടികെട്ടിയതിന് 6 പേര്‍ക്കെതിരെ കേസ്

Keywords : Udma, Palakunnu, Temple, Flag, Police, Case, Kasaragod, Kanhangad. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia