കെ.ഇ.ഡബ്ല്യൂ.എസ്.എ സംസ്ഥാന സമ്മേളനം സ്വാഗതസംഘം രൂപവത്കരിച്ചു
Oct 3, 2014, 08:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.10.2014) കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്റ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ 27-ാം സംസ്ഥാന സമ്മേളനം ഡിസംബര്‍ 7, 8 തീയ്യതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടക്കുന്നതിന്റെ മുന്നോടിയായുള്ള സ്വാഗതസംഘ രൂപവത്കരണയോഗം കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടന്നു. യോഗം സംസ്ഥാന പ്രസിഡണ്ട് വി.എസ്.സജീവന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.തമ്പാന്‍ അധ്യക്ഷത വഹിച്ചു. പി.കരുണാകരന്‍ എംപി രക്ഷാധികാരിയായ 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികളായി വി.എസ്.സജീവന്‍ തൃശൂര്‍ (ചെയര്‍മാന്‍), കൃഷ്ണന്‍ കൊട്ടോടി (ജനറല്‍ കണ്‍വീനര്‍), പി.തമ്പാന്‍ ആലപ്പുഴ (ഫൈനാന്‍സ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളന നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റി അംഗങ്ങളേയും തെരഞ്ഞെടുത്തു.
Also Read:
കബഡിയില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം
Keywords: Kanhangad, Kerala, President, Elected, Committee, Kerala Electrical Wireman and Supervisors association,
Advertisement: