കൂളിയങ്കാല്‍ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു
May 24, 2012, 18:40 IST
കാഞ്ഞങ്ങാട്: കൂളിയങ്കാല്‍ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഭാരവാഹികള്‍: ടി. ഷാക്കിര്‍ (പ്രസി.), സി. മനാസ്, സി. ഫാരിസ് (വൈ.പ്രസി.), ടി. അബ്ദുര്‍ റഹ്മാന്‍ (ജന.സെക്ര.), കെ. റാഫി, കെ.അബ്ദുല്ല (ജോ.സെക്ര.), ടി. ജാബിര്‍ (ട്രഷ.).
കെ. റഹീമിന്റെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ മുസ്‌ലിം യൂത്ത്‌ലീഗ് ട്രഷറര്‍ ഫൈസല്‍ ചേരക്കാടത്ത് ഉദ്ഘാടനം ചെയ്തു. ടി. ഷാക്കിര്‍, സി. മനാസ്, സി. ഫാരിസ്, ആബിദ് ആറങ്ങാടി, പി.എം.സുഹൈല്‍, ടി.അബ്ദുര്‍ റഹ്മാന്‍ പ്രസംഗിച്ചു.

Keywords: Kasaragod, MYL, Kanhangad, Kulingal.