കുശാല്‍ നഗറിലെ മുഹമ്മദ് നിര്യാതനായി
Jan 7, 2012, 11:30 IST
കാഞ്ഞങ്ങാട്: ആശാബീഡികമ്പനി ഉടമ മുഹമ്മദ് കുശാല്‍ നഗര്‍(58) നിര്യാതനായി.
ഭാര്യ: മറിയം, മക്കള്‍: സുബൈദ, ഹമീദ് (മൗലവി ട്രാവല്‍സ്),അഷ്‌റഫ്, ജമീല, അലീ മ, ഷെരീഫ്, ഫാത്തിമ. മരുമക്കള്‍:അബൂബക്കര്‍ (ദുബായ്), സെറീന, ആയിഷ, അസീസ് മാസ്റ്റര്‍ (പരപ്പ), മുസ്തഫ (മംഗലാപുരം), ഇര്‍ഫാന.
ഖബറടക്കം ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് മീനാപ്പീസ് ജമാഅ ത്ത് പള്ളി പരിസരത്ത് നടക്കും.
Keywords: Obituary, Kanhangad, kasaragod