city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കീക്കാനം ചെട്ടിവളപ്പിലെ നാരായണി നിര്യാതയായി

കീക്കാനം ചെട്ടിവളപ്പിലെ നാരായണി നിര്യാതയായി പൂച്ചക്കാട് : കീക്കാനം ചെട്ടിവളപ്പില്‍ ഗോപാലന്റെ ഭാര്യ നാരായണി(48)നിര്യാതയായി. മക്കള്‍:അംബിക, അജിത, അ ഞ്ജു. മരുമക്കള്‍:ഗോപി കുളത്തിങ്കാല്‍, രഞ്ജിത്ത് കല്ലൂരാവി(കാഞ്ഞങ്ങാട്), പിതാവ് പരേതനായ കണ്ണന്‍. മാതാവ് കുഞ്ഞമ്മ. സഹോദരങ്ങള്‍:കൊട്ടന്‍, പരേതനായ രാമന്‍, ജാനകി, നാരായണന്‍, ഭാസ്‌ക്കരന്‍.


Keywords:  kasaragod, Kanhangad, Obituary, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia