കല്ലേറില്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
Jul 6, 2012, 10:24 IST
കാഞ്ഞങ്ങാട്: വിദ്യാര്‍ത്ഥിനിയെ കല്ലേറില്‍ പരിക്കേറ്റ് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പെരിയയിലെ ഉല്ലാസിന്റെ മകള്‍ വിജയലക്ഷ്മി (ഒമ്പത്)ക്കാണ് പരിക്ക്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മദ്യലഹരിയിലെത്തിയ അയല്‍വാസിയാണ് കല്ലെറിഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Keywords: Student, Injured, Kanhangad, Kasaragod