കല്പാത്തിക്കാല്‍-തടിയംവളപ്പ് റോഡ് ഉദ്ഘാടനം ചെയ്തു
Sep 5, 2012, 18:00 IST
കാഞ്ഞങ്ങാട്: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ നാട്ടുകാരുടെ സഹകരണത്തോടെ കല്പാത്തിക്കാല്‍ മുതല്‍ തടിയംവളപ്പു വരെ 500 മീറ്റര്‍ നീളം വരുന്ന റോഡ് പ്രദേശവാസികളുടെ സാന്നിധ്യത്തില്‍ കൂക്കള്‍ കുഞ്ഞമ്പുനായര്‍ ഉദ്ഘാടനം ചെയ്തു.
കപ്പാത്തിക്കാല്‍ നാരായണന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ബാലന്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ മുഴുവന്‍ നാട്ടുകാരും പങ്കെടുത്തു.
Keywords: Road Inauguration, Kodom, Belur, Kasaragod