Home Kanhangad കലശക്കാരന്‍ ബി.കണ്ണന്‍ നിര്യാതനായി Whatsapp Group Whatsapp Channel By Webdesk ViMar 2, 2012, 10:00 IST B.Kannan കാഞ്ഞങ്ങാട്: വിവിധ തറവാടുകളിലെ കലശക്കാരനും വെള്ളിക്കോത്തെ പച്ചക്കറി വ്യാപാരിയുമായിരുന്ന ബി.കണ്ണന്‍ (93) നിര്യാതനായി. ഭാര്യ: കാരിച്ചി. മക്കള്‍: കല്യാണി, നാരായണി. മരുമക്കള്‍: പി.വി.പുരുഷോത്തമന്‍, പരേതനായ പുരുഷോത്തമന്‍. Keywords: Obituary, Kanhangad, Kasaragod Tags Share this story Featured Recommended