city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണ് പരിശോധനാ ക്യാമ്പ്

കണ്ണ് പരിശോധനാ ക്യാമ്പ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയുടെ സഞ്ചരിക്കുന്ന കണ്ണ് പരിശോധനാ യൂണിറ്റ് വിവിധ കേന്ദ്രങ്ങളില്‍ പരിശോധനയ്ക്കായി എത്തും. ഫെബ്രുവരി 6-ന് തൂരുത്തി, 9-ന് അഡൂര്‍, 13-ന് കുമ്പഡാജെ, 14-ന് മൗക്കോട്, 16-ന് മൊഗ്രാല്‍പുത്തൂര്‍, 23-ന് ഉടുമ്പുംതല എന്നീ പി.എച്ച്.സി കളിലും 21-ന് പനത്തടി സി.എച്ച്.സിയിലുമാണ് ക്യാമ്പ് ചെയ്ത് രോഗികളെ പരിശോധിക്കുന്നത്.

Keywords: Kasaragod, Eye, Camp, Kanhangad.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia